1. മലയാളത്തിലെ പ്രസിദ്ധയായ ഒരു എഴുത്തുകാരിയുടെ ആത്മകഥയുടെ പേരാണ് 'ആത്മകഥയ്ക്കൊരു ആമുഖം' എഴുത്തുകാരി?
[Malayaalatthile prasiddhayaaya oru ezhutthukaariyude aathmakathayude peraanu 'aathmakathaykkoru aamukham' ezhutthukaari?
]
Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]