1. ജയിലിൽ അടയ്ക്കപ്പെടുമ്പോൾ അധികാരികൾക്ക് താലിമാല ഊരി നൽകാൻ വിസമ്മതിച്ച 'താലിക്കേസു'മായി ബന്ധപ്പെട്ട സമരനായിക?
കമലാ പ്രഭു [Jayilil adaykkappedumpol adhikaarikalkku thaalimaala oori nalkaan visammathiccha 'thaalikkesu'maayi bandhappetta samaranaayika? Kamalaa prabhu]
Answer: കമലാ പ്രഭു [Kamalaa prabhu]