1. കെ. രാമകൃഷ്ണപിള്ളയെ നാട് കടത്തുമ്പോൾ തിരുവിതാകൂർ ഭരിച്ചിരുന്ന രാജാവ് ?
[Ke. Raamakrushnapillaye naadu kadatthumpol thiruvithaakoor bharicchirunna raajaavu ?
]
Answer: ശ്രീമൂലം തിരുനാൾ (പി. രാജഗോപാലാചാരിയായിരുന്നു ദിവാൻ) [Shreemoolam thirunaal (pi. Raajagopaalaachaariyaayirunnu divaan)]