1. ’ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയിലെ ഭാവനാ ഘടകങ്ങൾ എന്തെല്ലാം?
[’graamavrukshatthile kuyil’ enna kruthiyile bhaavanaa ghadakangal enthellaam?
]
Answer: ശ്രീനാരായണഗുരുവിനെ ഉഗ്രവ്രതൻ മുനിയായും എസ്.എൻ.ഡി.പി.യെ വൃക്ഷമായും സ്വയം കുയിലായും സങ്കല്പിച്ചാണ് കുമാരനാശാൻ ’ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത് [Shreenaaraayanaguruvine ugravrathan muniyaayum esu. En. Di. Pi. Ye vrukshamaayum svayam kuyilaayum sankalpicchaanu kumaaranaashaan ’graamavrukshatthile kuyil’ enna kruthi rachicchathu]