1. ദാരിദ്ര്യംമൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത ബാലികാ ബാലന്മാരെ സഹായിക്കുന്നതിന് 1931-ൽ 'യാചന യാത്ര' നടത്തിയ സാമൂഹിക പോരാളി ?
[Daaridryammoolam padtikkaan nivrutthiyillaattha baalikaa baalanmaare sahaayikkunnathinu 1931-l 'yaachana yaathra' nadatthiya saamoohika poraali ?
]
Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]