1. ഈഴവ സമുദായത്തിനും തനിക്കും നേരിടേണ്ടി വന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ’ എന്ന പേരിൽ ലേഖനമെഴുതിയതാര്?
[Eezhava samudaayatthinum thanikkum neridendi vanna jaatheeyamaaya vivechanangaleppatti madraasu meyil pathratthil 'thiruvithaamkotty theeyan’ enna peril lekhanamezhuthiyathaar?
]
Answer: ഡോ. പൽപ്പു [ do. Palppu]