1. മദ്രാസ് മെയിൽ എന്ന പത്രത്തിൽ എന്തിനെപ്പറ്റിയാണ് ഡോ.പല്ലു ലേഖനം എഴുതിയത്?
[Madraasu meyil enna pathratthil enthineppattiyaanu do. Pallu lekhanam ezhuthiyath?
]
Answer: ഈഴവ സമുദായത്തിനും തനിക്കും നേരിടേണ്ടി വന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി [Eezhava samudaayatthinum thanikkum neridendi vanna jaatheeyamaaya vivechanangaleppatti]