1. കുമാര ഗുരുദേവൻ ഏതു മതനേതാവായിരുന്നു?
[Kumaara gurudevan ethu mathanethaavaayirunnu?
]
Answer: ക്രിസ്ത്യാനികളുടെ നേതാവ് [Kristhyaanikalude nethaavu]
Reply
Comments
By: remshad on 01 Jul 2017 07.27 pm
ഉത്തരം ശരിയാണ് കുമാര ഗുരുദേവന്‍, പൊയ്കയില്‍ അപ്പച്ചന്‍,പൊയ്‌കയിൽ യോഹന്നാൻ എല്ലാം ഒരാളുടെ പേരുകളാണ് ..
പൊയ്കയില്‍ യോഹന്നാനെന്നു അറിയപ്പെട്ടിരുന്ന ശ്രീ കുമാര ഗുരുദേവന്‍ കവിയും ദളിത നവോത്ഥാന പ്രവര്‍ത്തകനും പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ (പി ആര്‍ ഡി എസ്) സ്ഥാപകനുമായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഇരവിപൂരില്‍ പറയ ജാതിയില്‍ 1879 ഫെബ്രുവരി പതിനേഴാം തിയതി ജനിച്ചു. പിതാവ് കണ്ടനും മാതാവ് ലച്ചിയുമായിരുന്നു. ശങ്കരമംഗലത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ അടിമകളായി പണിയെടുത്ത് മാതാപിതാക്കള്‍ ജീവിച്ചു വന്നു. ജനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേര് കൊമരനെന്നായിരുന്നു. പിന്നീട് കുമാരനെന്നായി പേരു മാറ്റി. ക്രിസ്ത്യാനി കുടുംബത്തിനെ ആശ്രയിച്ചു ജീവിച്ചതുകൊണ്ട് അദ്ദേഹത്തെ യോഹന്നാന്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി. െ്രെപമറിസ്‌കൂളില്‍ ഒന്നോ രണ്ടോ ക്ലാസ്സുകളില്‍ മാത്രമേ പഠിച്ചിട്ടുള്ളതെങ്കിലും ബൈബിള്‍ കാണാപാഠമാക്കിയും വായനയില്‍ക്കൂടിയും സ്വയം ജ്ഞാനം നേടിയെടുത്തു. അദ്ദേഹം നല്ലയൊരു വാഗ്മിയായിരുന്നു. പണ്ഡിതരുടെയിടയിലും പ്രമുഖനായ ഒരു വ്യക്തിയും അറിയപ്പെട്ടിരുന്ന വിജ്ഞാന നിപുണനുമായിരുന്നു.