1. ഹരിക്കെയിൻ എന്നറിയപ്പെടുന്ന ചക്രവാതം രൂപം കൊള്ളുന്നതെവിടെ നിന്നാണ് ?
[Harikkeyin ennariyappedunna chakravaatham roopam kollunnathevide ninnaanu ?
]
Answer: മെക്സിക്കോ, വെസ്റ്റിൻഡീസ് എന്നീ പ്രദേശങ്ങളോടു ചേർന്നുടലെടുക്കുന്നു
[Meksikko, vesttindeesu ennee pradeshangalodu chernnudaledukkunnu
]