1. അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയ പുതിയ പദങ്ങളും ശൈലികളും ആശയ പ്രചാരണത്തിനായി ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവ്?
[Avanavanisam, jaathikkushumpu, aal dyvam thudangiya puthiya padangalum shylikalum aashaya prachaaranatthinaayi upayogiccha saamoohika parishkartthaav?
]
Answer: സഹോദരൻ അയ്യപ്പൻ. [Sahodaran ayyappan.]