1. ഗുരുവായൂർ ക്ഷേത്ര പ്രവേശന പ്രചാരണ ജാഥയിൽ പങ്കെടുത്ത വി.ടി പ്രസീദ്ധികരിച്ച ലഘുലേഖയുടെ പേരെന്ത്?
[Guruvaayoor kshethra praveshana prachaarana jaathayil pankeduttha vi. Di praseeddhikariccha laghulekhayude perenthu?
]
Answer: 'അയിത്തോച്ചാടനത്തിന് ഇനി നമ്മുക്ക് അമ്പലങ്ങൾക്ക് തീകൊളുത്താം’ ['ayitthocchaadanatthinu ini nammukku ampalangalkku theekeaalutthaam’]