1. ചട്ടമ്പിസ്വാമികളുടെ ജീവിതം എത്ര ഭാഗങ്ങളാക്കി തിരിച്ചാണ് എ.വി. ശങ്കരൻ ‘ഭട്ടാരകപ്പാനവിദ്യാധിരാജ ഭാഗവതം’ എന്ന കൃതി രചിച്ചത്?
[Chattampisvaamikalude jeevitham ethra bhaagangalaakki thiricchaanu e. Vi. Shankaran ‘bhattaarakappaanavidyaadhiraaja bhaagavatham’ enna kruthi rachicchath?
]
Answer: അഞ്ചുഭാഗങ്ങളിലുള്ള കാവ്യമാക്കി [Anchubhaagangalilulla kaavyamaakki]