1. അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തുടക്കമായത് എങ്ങനെ?
[Avarnarude sanchaarasvaathanthryatthinu thudakkamaayathu engane?
]
Answer: അയ്യങ്കാളി സവർണരുടെ എതിർപ്പ് വകവെക്കാതെ ദക്ഷിണ തിരുവിതാംകൂറിലെ പലഭാഗത്ത് സഞ്ചരിച്ചതോടെയാണ് അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തുടക്കമായത് [Ayyankaali savarnarude ethirppu vakavekkaathe dakshina thiruvithaamkoorile palabhaagatthu sancharicchathodeyaanu avarnarude sanchaarasvaathanthryatthinu thudakkamaayathu]