1. അയ്യങ്കാളി നേതൃത്വം നലകിയ കേരളത്തിലെ ആദ്യ കർഷകതൊഴിലാളി സമരത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു?
[Ayyankaali nethruthvam nalakiya keralatthile aadya karshakathozhilaali samaratthinte lakshyangal enthellaamaayirunnu?
]
Answer: താണ ജാതിക്കാരുടെ മക്കൾക്ക് സ്കൂൾ പ്രവേശനം
അനുവദിക്കുക
പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവ ദിക്കുക [Thaana jaathikkaarude makkalkku skool praveshanam
anuvadikkuka
pothuniratthiloode sanchaarasvaathanthryam anuva dikkuka]