1. സഹോദരൻ അയ്യപ്പൻ രചിച്ച പ്രസിദ്ധമായ ഒാണപ്പാട്ട്
[Sahodaran ayyappan rachiccha prasiddhamaaya oaanappaattu
]
Answer: മാവേലിനാടുവാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ എന്നു തുടങ്ങുന്ന ഒാണപ്പാട്ട് [Maavelinaaduvaaneedum kaalam manushyarellaarumeaannupole ennu thudangunna oaanappaattu]