1. തിരുവിതാംകൂർ രാജഭരണത്തെ നീചന്റെ ഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീചഭരണമെന്നും വിശേഷിപ്പിച്ചത് ആര് ?
[Thiruvithaamkoor raajabharanatthe neechante bharanamennum britteeshu bharanatthe venneechabharanamennum visheshippicchathu aaru ?
]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]