1. 1892-ൽ എറണാകുളത്തു വെച്ച് നേരിൽ കാണവെ സ്വാമി വിവേകാന്ദൻ ചട്ടമ്പിസ്വാമികളെപ്പറ്റി പറഞ്ഞത് എന്ത് ?
[1892-l eranaakulatthu vecchu neril kaanave svaami vivekaandan chattampisvaamikaleppatti paranjathu enthu ?
]
Answer: "കേരളത്തിൽ ഞാൻ കണ്ട ഓരേയൊരു മനുഷ്യൻ" ["keralatthil njaan kanda oreyeaaru manushyan"]