1. എന്താണ് 'സ്ക്രീമിങ്സിക്സ്റ്റീസ് (Screaming sixties) എന്ന് അറിയപ്പെടുന്നത് ?
[Enthaanu 'skreemingsikstteesu (screaming sixties) ennu ariyappedunnathu ?
]
Answer: 55 മുതൽ 65 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലയിലെ ശക്തമായ
കാറ്റ്
[55 muthal 65 vare digri thekkan akshaamshamekhalayile shakthamaaya
kaattu
]