1. ’സ്റ്റാൻഡ് അപ്പ് ഇന്ത്യ’ എന്നാലെന്ത്?
[’sttaandu appu inthya’ ennaalenthu?
]
Answer: പട്ടികജാതി - പട്ടിക വർഗത്തിൽ പെട്ട വനിതകളുടെ സ്വയം സംരംഭങ്ങൾ വികസിപ്പിക്കുവാനുള്ള പദ്ധതി
[Pattikajaathi - pattika vargatthil petta vanithakalude svayam samrambhangal vikasippikkuvaanulla paddhathi
]