1. ഗ്രാമപ്രദേശങ്ങളിലെ നിർധന കുടുംബങ്ങളുടെ വരുമാനം ഉയർത്താനായി IRDP അഥവാ സംയോജിത ഗ്രാമവികസന പദ്ധതി ആരംഭിച്ചതെന്ന്?
[Graamapradeshangalile nirdhana kudumbangalude varumaanam uyartthaanaayi irdp athavaa samyojitha graamavikasana paddhathi aarambhicchathennu?
]
Answer: 1980 ഒക്ടോബർ 2 [1980 okdobar 2]