1. ICDS പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ?
[Icds paddhathiyude pradhaana gunabhokthaakkal?
]
Answer: ആറുവയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ
, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ [Aaruvayasil thaazheyulla kuttikal, garbhinikal
, mulayoottunna ammamaar, kaumaarapraayatthilulla penkuttikal]