1. 1989 മുതൽ ജവാഹർ റോസ്ഗർ യോജനയുടെ ഉപപദ്ധതിയായിരുന്ന ഇന്ദിരാ ആവാസ് യോജന സ്വതന്ത്ര പദ്ധതിയായ വർഷമേത്?
[1989 muthal javaahar rosgar yojanayude upapaddhathiyaayirunna indiraa aavaasu yojana svathanthra paddhathiyaaya varshameth?
]
Answer: 1996 ജനവരി 1 [1996 janavari 1]