1. അന്ത്യോദയ അനയോജനയിലൂടെ ദരിദ്രകുടുംബങ്ങൾക്ക് അരിയും ഗോതമ്പും നൽകുന്നത് എത്ര രൂപയ്ക്കാണ്?
[Anthyodaya anayojanayiloode daridrakudumbangalkku ariyum gothampum nalkunnathu ethra roopaykkaan?
]
Answer: മാസം 85 കിലോ അരിയും ഗോതമ്പും യഥാക്രമം 3, 2 രൂപയ്ക്ക് ലഭ്യമാക്കുന്നു. [Maasam 85 kilo ariyum gothampum yathaakramam 3, 2 roopaykku labhyamaakkunnu.]