1. എട്ടു തവണ ലോക ബോക്സിങ്കിരീടം നേടിയ ഏത് ഫിലിപ്പീൻസ് കായികതാരമാണ് 2016 ഏപ്രിലിൽ മത്സരരംഗത്തു നിന്നും വിരമിച്ചത്? .
[Ettu thavana loka boksinkireedam nediya ethu philippeensu kaayikathaaramaanu 2016 eprilil mathsararamgatthu ninnum viramicchath? .
]
Answer: മാനി പാകിയാവോ [Maani paakiyaavo]