1. യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങൾക്ക് ഏതൊക്കെ മഹാസമുദ്രങ്ങളുമായാണ് സമുദ്രതീരമുള്ളത് ?
[Yu. Esu. E., kaanada ennee raajyangalkku ethokke mahaasamudrangalumaayaanu samudratheeramullathu ?
]
Answer: പസിഫിക്, അറ്റലാൻറിക്, ആർട്ടിക്
[Pasiphiku, attalaanriku, aarttiku
]