1. ’എച്ച് ആർ നാഗേന്ദ്ര കമ്മിറ്റി’ എന്തിനു വേണ്ടിയാണു നിയോഗിക്കപ്പെട്ടത്?
[’ecchu aar naagendra kammitti’ enthinu vendiyaanu niyogikkappettath?
]
Answer: ഇന്ത്യയിലെ സർവകലാശാലകളിൽ യോഗ പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കമ്മിറ്റി [Inthyayile sarvakalaashaalakalil yoga padtanam aarambhikkunnathumaayi bandhappettu niyogikkappetta kammitti]