1. സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ?
[Samudratheeramulla inthyan samsthaanangal ethellaam ?
]
Answer: ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ
[Gujaraatthu, mahaaraashdra, gova, karnaadakam, keralam, thamizhnaadu, aandhraapradeshu, odisha, pashchimabamgaal
]