1. ഇന്ത്യയിലെ ആദ്യ മുസ്ലിം ആഭ്യന്തരമന്ത്രി?
[Inthyayile aadya muslim aabhyantharamanthri?
]
Answer: മുഫ്തി മുഹമ്മദ് സെയ്ദ് (1989-ൽ വി.പി. സിങ് സർക്കാറിലാണ് ഇദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നത്) [Muphthi muhammadu seydu (1989-l vi. Pi. Singu sarkkaarilaanu iddheham aabhyantharamanthriyaayirunnathu)]