1. 'ലേഡി ഓഫ് ദ ഹാർലി' എന്നറിയപ്പെട്ടിരുന്ന വീനു പലിവാൾ മരിച്ച വാഹനാപകടം ?
['ledi ophu da haarli' ennariyappettirunna veenu palivaal mariccha vaahanaapakadam ?
]
Answer: കശ്മീരിൽനിന്ന് കന്യാകുമാരിയിലേക്ക് ബൈക്ക് പര്യടനം നടത്തവെ മധ്യപ്രദേശിലെ ഗ്യാരസ്പൂർ പട്ടണത്തിൽ ഏപ്രിൽ 12-നുണ്ടായ അപകടത്തിലായിരുന്നു മരണം [Kashmeerilninnu kanyaakumaariyilekku bykku paryadanam nadatthave madhyapradeshile gyaaraspoor pattanatthil epril 12-nundaaya apakadatthilaayirunnu maranam]