1. അനാചാരങ്ങൾക്കെതിരെ പോരാടുകയും വിധവാവിവാഹത്തിലുടെ ചരിത്രത്തിലിടം നേടുകയും ചെയ്ത ആര്യാപ്രേംജിയുടെ ഭർത്താവ് ?
[Anaachaarangalkkethire poraadukayum vidhavaavivaahatthilude charithratthilidam nedukayum cheytha aaryaapremjiyude bhartthaavu ?
]
Answer: പ്രേംജി(M.P ഭട്ടതിരിപ്പാട് )
[Premji(m. P bhattathirippaadu )
]