1. ആധുനിക നോവൽസാഹിത്യത്തിന് ഉദ്വേഗത്തിന്റെ പുതിയ തലം സമ്മാനിച്ച പ്രശസ്ത സാഹിത്യകാരൻ ഉമ്പർട്ടോ എക്കോ ഏതു രാജ്യക്കാരനാണ് ?
[Aadhunika novalsaahithyatthinu udvegatthinte puthiya thalam sammaaniccha prashastha saahithyakaaran umpartteaa ekko ethu raajyakkaaranaanu ?
]
Answer: ഇറ്റാലിയൻ [Ittaaliyan]