1. ഭാസന്റെയും കാളിദാസന്റെയും വിഖ്യാത സംസ്കൃത നാടകങ്ങൾ ഇന്ത്യയിലെമ്പാടും അവതരിപ്പിച്ച നാടകാചാര്യൻ?
[Bhaasanteyum kaalidaasanteyum vikhyaatha samskrutha naadakangal inthyayilempaadum avatharippiccha naadakaachaaryan?
]
Answer: കാവാലം നാരായണപ്പണിക്കർ [Kaavaalam naaraayanappanikkar]