1. ഗാലപ്പഗോസ് ദ്വീപ് പ്രസിദ്ധമായത് എങ്ങനെ ?
[Gaalappagosu dveepu prasiddhamaayathu engane ?
]
Answer: പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പഠനയാത്രകളുമായി ബന്ധപ്പെട്ട് [Parinaamasiddhaanthatthinte upajnjaathaavaaya chaalsu daarvinte padtanayaathrakalumaayi bandhappettu]