1. പ്രാചീന സംസ്കൃതിയുമായി ബന്ധപ്പെട്ടുള്ള ശിലാബിംബങ്ങൾക്ക് പേരുകേട്ട ഈസ്റ്റർ ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ?
[Praacheena samskruthiyumaayi bandhappettulla shilaabimbangalkku peruketta eesttar dveepu sthithi cheyyunna samudram ?
]
Answer: പസിഫിക് സമുദ്രം [Pasiphiku samudram]