1. റിയോ ഒളിമ്പിക്സിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ടെനീസിൽനിന്ന് താത്കാലികമായി വിലക്കിയ മരിയ ഷറപ്പോവ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി അറിയിച്ചത് എന്ന് ?
[Riyo olimpiksil utthejakamarunnu upayogicchathinte peril deneesilninnu thaathkaalikamaayi vilakkiya mariya sharappova utthejaka marunnu parishodhanayil paraajayappettathaayi ariyicchathu ennu ?
]
Answer: 2016 മാർച്ച് 8 [2016 maarcchu 8]