1. ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് (ആരീസ്) ഒപ്റ്റിക്കൽ ടെലിസ്കോപ്പ് ഉദ്ഘാടനം ചെയ്തതാര്?
[Aaryabhatta risarcchu insttittyoottu ophu obsarveshanal sayansasu (aareesu) opttikkal deliskoppu udghaadanam cheythathaar?
]
Answer: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കലും ചേർന്ന് [Inthyan pradhaanamanthri narendra modiyum beljiyam pradhaanamanthri chaalsu mykkalum chernnu]