1. ഹാക്കർമാർക്കോ നുഴഞ്ഞുകയറ്റക്കാർക്കോ ചോർത്താനാവാത്ത അതിസുരക്ഷിതമായ ക്വാണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ച് ആശയവിനിമയം നടത്താൻ ശേഷിയുള്ള ആദ്യ ഉപഗ്രഹത്തിന്റ പേരെന്ത്? [Haakkarmaarkko nuzhanjukayattakkaarkko chortthaanaavaattha athisurakshithamaaya kvaandam saankethikavidya upayogicchu aashayavinimayam nadatthaan sheshiyulla aadya upagrahatthinta perenthu? ]

Answer: മിസിയസ് [Misiyasu]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഹാക്കർമാർക്കോ നുഴഞ്ഞുകയറ്റക്കാർക്കോ ചോർത്താനാവാത്ത അതിസുരക്ഷിതമായ ക്വാണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ച് ആശയവിനിമയം നടത്താൻ ശേഷിയുള്ള ആദ്യ ഉപഗ്രഹത്തിന്റ പേരെന്ത്? ....
QA->ഏത് ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത്?....
QA->ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷിക രംഗത്ത് കർഷകർക്ക് വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?....
QA->മൈക്രോസോഫ്റ്റ്ന്റെ സോഷ്യൽ ഫോറം പ്രസിദ്ധികരിച്ച ഇന്ത്യയിലെ പ്രമുഖ ഹാക്കർമാരുടെ പട്ടികയിൽ ഉൾപ്പെട്ട മലയാളി ?....
QA->വ്യക്തികൾക്കോ വസ്തുക്കൾക്കോ, ആത്യന്തിക ഭീഷണിയാകുന്ന ഒരു സംഭവമോ, ഒരു വ്യക്തിയോ ഒരു വസ്തുവോ അല്ലെങ്കിൽ ഒരു പ്രക്രിയയെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നത്? ....
MCQ->ഏത് ഫോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത്?...
MCQ->8 പുരുഷൻമാർക്കോ 12 സ്ത്രീകൾക്കോ ഒരു ജോലി 25 ദിവസങ്ങൾ കൊണ്ട് ചെയ്ത് തീർക്കാം. എന്നാൽ 6 പുരുഷൻമാരും 11 സ്ത്രീകളും ഇതേ ജോലി തീർക്കാൻ എത്ര ദിവസം വേണ്ടിവരും?...
MCQ->ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) ഏഷ്യാ കപ്പ് 2022 യുണൈറ്റഡ് അറബ് എമിറേറ്റിൽ (UAE) വെച്ച് നടത്താൻ തീരുമാനിച്ചു. നേരത്തെ ഏത് രാജ്യത്ത് വെച്ചാണ് ഏഷ്യാ കപ്പ് 2022 നടത്താൻ നിശ്ചയിച്ചിരുന്നത്?...
MCQ->ടർബൈൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈബ്രിഡ് ഇലക്ട്രിക്കൽ വാഹനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ‘സ്വിർൽ മെഷ് ലീൻ ഡയറക്ട് ഇഞ്ചക്ഷൻ സിസ്റ്റം’ വികസിപ്പിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനുമായി അശോക് ലെയ്‌ലാൻഡ് ഐഐടി മദ്രാസുമായി ധാരണാപത്രം ഒപ്പുവച്ചു. അശോക് ലെയ്‌ലാൻഡിന്റെ ഉടമസ്ഥത _____ ന് ആണ്....
MCQ->ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാഭ്യാസ രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഇനിപ്പറയുന്ന സംസ്ഥാനങ്ങളിൽ ഏതാണ്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution