1. മിസിയസിൽ നിന്നുള്ള സന്ദേശങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം?
[Misiyasil ninnulla sandeshangalude prathyekathakal enthellaam?
]
Answer: അക്കങ്ങളടങ്ങിയ ക്വാണ്ടം സൂത്രവാക്യങ്ങളാണ് മിസിയസിൽ നിന്നുള്ള സന്ദേശങ്ങളുടെ പ്രത്യേകത
അയയ്ക്കുന്ന കേന്ദ്രത്തിനും സ്വീകരിക്കുന്നയാളിനും മാത്രമേ ഇതിന്റെ
ഉള്ളടക്കം മനസ്സിലാക്കാനാവൂ.
ചോർത്താൻ ശ്രമിച്ചാൽ സൂത്രവാക്യം മാറും
[Akkangaladangiya kvaandam soothravaakyangalaanu misiyasil ninnulla sandeshangalude prathyekatha
ayaykkunna kendratthinum sveekarikkunnayaalinum maathrame ithinte
ulladakkam manasilaakkaanaavoo. Chortthaan shramicchaal soothravaakyam maarum
]