1. യൂത്ത് ലോയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ പൊതുതാത്പര്യ ഹർജിയിൽ നടപടിയായ ഉത്തരവ് ?. [Yootthu loyezhsu asosiyeshan ophu inthya nalkiya pothuthaathparya harjiyil nadapadiyaaya uttharavu ?.]
Answer:
പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ (എഫ്.ഐ.ആർ.) 24 മണിക്കുറിനകം വെബ്സൈറ്റിൽ നൽകണം [
poleesu stteshanil rajisttarcheyyunna prathamavivara ripporttukal (ephu. Ai. Aar.) 24 manikkurinakam vebsyttil nalkanam]