1. ജസ്റ്റിസ്.ആർ.എം. ലോധ കമ്മിറ്റിയെ സുപ്രീം കോടതി നിയോഗിച്ചത് എന്തിനായിരുന്നു ?
[Jasttisu. Aar. Em. Lodha kammittiye supreem kodathi niyogicchathu enthinaayirunnu ?
]
Answer: ബി.സി.സി.ഐ. പരിഷ്കരണത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ [Bi. Si. Si. Ai. Parishkaranatthinulla nirdeshangal samarppikkaan]