1. റിയോ ഡി ജനീറയിലെ ഷുഗർലോഫ്മലയുടെ മാതൃകയിൽ മൂന്നുപേർ കൈക്കോർത്തുനിൽക്കുന്ന ലോഗോ ഉണ്ടായിരുന്ന
ഒളിമ്പിക്സ് ?
[Riyo di janeerayile shugarlophmalayude maathrukayil moonnuper kykkortthunilkkunna logo undaayirunna
olimpiksu ?
]
Answer: റിയോ ഒളിമ്പിക്സ് [Riyo olimpiksu]