1. മൈക്രോബ്ലോഗിങ് സൈറ്റായ ടംബ്ലർ ആദ്യം ഏതു ആഗോള ഇൻറർനെറ്റ് കമ്പനിയുടെ കീഴിലായിരുന്നു ?
[Mykroblogingu syttaaya damblar aadyam ethu aagola inrarnettu kampaniyude keezhilaayirunnu ?
]
Answer: യാഹൂ (പിന്നീട് വെറൈസണിലേക്ക് മാറ്റി )
[Yaahoo (pinneedu verysanilekku maatti )
]