1. താരാ ഗാന്ധി ഭട്ടാചാർജിക്ക് ഫ്രാൻസിന്റെ 'ദി ഓർഡർ ഓഫ് ആർട്സ് ആൻഡ്ലെറ്റേഴ്സ് ബഹുമതി ലഭിച്ചത് ഏതെല്ലാം മേഖലയിലെ സംഭാവനക്കാണ് ?
[Thaaraa gaandhi bhattaachaarjikku phraansinte 'di ordar ophu aardsu aandlettezhsu bahumathi labhicchathu ethellaam mekhalayile sambhaavanakkaanu ?
]
Answer: സമാധാനം, സംസ്കാരം, സഹാനുഭൂതി, വിദ്യാഭ്യാ സം, വികസനം
[Samaadhaanam, samskaaram, sahaanubhoothi, vidyaabhyaa sam, vikasanam
]