1. 2016ലെ ബാങ്ക് ലയനത്തിൽ ഉൾപ്പെട്ടിട്ടുള്ള ബാങ്കുകൾ ഏതെല്ലാം ?
[2016le baanku layanatthil ulppettittulla baankukal ethellaam ?
]
Answer: എസ്.ബി.ടി. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ്ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ്ബാങ്ക് ഓഫ് ഹൈദരാബാദ്,ഭാരതീയ മഹിളാ ബാങ്ക്
[Esu. Bi. Di. Koodaathe, sttettu baanku ophu bikkaaneer aandu jaypoor, sttettu baanku ophu mysoor, sttettbaanku ophu padyaala, sttettbaanku ophu hydaraabaadu,bhaaratheeya mahilaa baanku
]