1. ’ഗിവ്ഇറ്റ്അപ് ‘ പദ്ധതി എന്നാലെന്ത് ?
[’givittapu ‘ paddhathi ennaalenthu ?
]
Answer: സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരെ പാചകവാതക സബ്സിഡി ഒഴിവാക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതി [Saampatthikamaayi munnil nilkkunnavare paachakavaathaka sabsidi ozhivaakkaan prerippikkunna paddhathi]