1. എന്താണ് ടുണീഷ്യയിലെ നാഷണൽ ഡയലോഗ് ക്വാർട്ടറ്റ് കൂട്ടായ്മ?
[Enthaanu duneeshyayile naashanal dayalogu kvaarttattu koottaayma?
]
Answer: 2011-ലെ മുല്ലപ്പു വിപ്ലവത്തിനുശേഷം പുതിയ ഭരണം വന്ന ടുണീഷ്യയിൽ നവജനാധിപത്യാക്രമം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സംഘടനകളുടെ കൂട്ടായ്മ [2011-le mullappu viplavatthinushesham puthiya bharanam vanna duneeshyayil navajanaadhipathyaakramam kettippadukkaan shramikkunna samghadanakalude koottaayma]