1. ഏതെല്ലാം രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് സോളാർ ഇംപൾസ് ലോക പര്യടനം പൂർത്തിയാക്കിയത് ?
[Ethellaam raajyangaliloode sancharicchaanu solaar impalsu loka paryadanam poortthiyaakkiyathu ?
]
Answer: മസ്കറ്റ്,അഹമ്മദാബാദ്,വാരണാസി,മ്യാൻമർ,ചൈന, ജപ്പാൻ, അമേരിക്ക, ഈജിപ്ത് എന്നിവിടങ്ങളിലൂടെയാണ് ലോകപര്യടനം പൂർത്തിയാക്കി അബുദാബി യിൽ തിരിച്ചെത്തി
[Maskattu,ahammadaabaadu,vaaranaasi,myaanmar,chyna, jappaan, amerikka, eejipthu ennividangaliloodeyaanu lokaparyadanam poortthiyaakki abudaabi yil thiricchetthi
]