1. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മെയിൻ കാംഫ്(ഹിറ്റ്ലറുടെ ആത്മകഥ) ജർമനി വിലക്കിയിരുന്നത് ഏത് നിയമം ഉപയോഗിച്ചായിരുന്നു ?
[Randaam lokamahaayuddhatthinu shesham meyin kaamphu(hittlarude aathmakatha) jarmani vilakkiyirunnathu ethu niyamam upayogicchaayirunnu ?
]
Answer: പകർപ്പവാകാശനിയമം
[Pakarppavaakaashaniyamam
]