1. ഇറോം ശർമിള എന്തിനാണ് നിരാഹാരം തുടങ്ങിയതെന്തിന് ?
[Irom sharmila enthinaanu niraahaaram thudangiyathenthinu ?
]
Answer: 2000 നവംബറിൽ അസം ഹൈഫിൾസ് ഭടന്മാർ 10 പേരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ചാണ് ശർമിള നിരാഹാരം തുടങ്ങിയത്
[2000 navambaril asam hyphilsu bhadanmaar 10 pere vedivecchu konnathil prathishedhicchaanu sharmila niraahaaram thudangiyathu
]