1. ’അഫ്സ്പ്’ എന്നാലെന്ത് ?
[’aphsp’ ennaalenthu ?
]
Answer: പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ വെടിവെപ്പ് ഉൾപ്പെടെയുള്ള നടപടികൾക്ക് സൈന്യത്തിന് അധികാരം നൽകുന്നതാണ് ഈ നിയമം
[Prashnabaadhitha pradeshamaayi prakhyaapikkappetta mekhalakalil vediveppu ulppedeyulla nadapadikalkku synyatthinu adhikaaram nalkunnathaanu ee niyamam
]